ambala

അമ്പലപ്പുഴ: തകഴി കേളമംഗലം തോട്ടക്കാട്ട് വീട്ടിൽ കല്യാണിയമ്മ (102) നിര്യാതയായി. മക്കൾ: രമണിയമ്മ, ഇന്ദിര, ശോഭ, മിനി. മരുമക്കൾ: മണിയൻ പിള്ള, സുകുമാരൻ നായർ, ഗോപൻ, വിമലൻ. സഞ്ചയനം: 22ന് രാവിലെ 9 ന്.