sdfs

പറയകാട് : കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ നായില്ലത്ത് കോളനിയിൽ അഗസ്താമ്മ (71) നിര്യാതയായി. ഭർത്താവ് : പളളിത്തോട് ചിറയിൽ പറമ്പ് പരേതനായ റോബർട്ട്ആന്റണി. മക്കൾ: ഡൊമിനിക്(ബിജു),റീനാമോൾ(സജിമോൾ),ജോസഫ്,ടൈറ്റസ്. മരുമക്കൾ : ബീന,ജോണി,ആനി,ജിസ്മി.