sdf

ചാരുംമൂട് : കണ്ണനാകുഴി കോറാട്ട് ജംഗ്ഷനിൽ ആര്യമാധവം വി.രഘുനന്ദനെ (കുമാർ -46) ചാരുംമൂടിന് ജംഗ്ഷന് തെക്ക് വശത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. വെട്ടിക്കോട് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ്. നൂറനാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ :രാജി. മക്കൾ: രാജീവ്‌, മാധവി.