asdfrre4

പൂച്ചാക്കൽ : തൈക്കാട്ടുശേരി പഞ്ചായത്ത് നാലാം വാർഡ് പടിഞ്ഞാറെ കൂനഞ്ചേരി രാഘവൻപിള്ള (81) നിര്യാതനായി. ഭാര്യ: പത്മിനിയമ്മ. മക്കൾ: മിനി, സിന്ധു, സന്തോഷ്. മരുമക്കൾ: പ്രകാശൻ, മോഹനൻ,റജിമോൾ.