obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 13ാം വാർഡ് മഴൂമ്മേൽ വിശ്വനാഥൻ (75) നിര്യാതനായി.ഭാര്യ:പരേതയായ മനോരമ. മക്കൾ:ജിഷനാഥ്, ജിനീഷ്നാഥ്. മരുമകൻ:ബാനർജി.