dsfre

എരമല്ലൂർ: എളമക്കര ഞായപ്പള്ളത്ത് ശാന്തചക്രൻ (82) നിര്യാതയായി. ഭർത്താവ് : പരേതനായ എൻ.എ.ചക്രൻ. മകൾ:സീന. മരുമകൻ: പ്രകാശൻ. സഞ്ചയനം: ഇന്ന് രാവിലെ 8.30ന്.