omana

വള്ളികുന്നം: ഇലിപ്പക്കുളം കിണറുമുക്ക് കിഴക്കേവീട്ടിൽ ഓമനയമ്മ (80)​നിര്യാതയായി.ഭർത്താവ് പരേതനായ ശിവരാമപിള്ള. മക്കൾ: മോഹനൻ പിള്ള,​ മുരളീധരൻ പിള്ള,​ ചൂനാട് ശശി(നാടക നടൻ,​ സംസ്ഥാന അവാർഡ് ജേതാവ്)​,​ പ്രസന്നൻ പിള്ള. മരുമക്കൾ: മണിയമ്മ,​ ശൈലജാദേവി,​ സ്മിത,​ ലേഖ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.