ആലപ്പുഴ: പാണ്ടനാട് കാഞ്ഞിരംപറമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മകൻ: ഗോപുകൃഷ്ണൻ.
സഞ്ചയനം: 22 രാവിലെ 9ന്.