അമ്പലപ്പുഴ: ശങ്കേഴ്സ് ഹെൽത്ത് കെയർ ആൻഡ് ഇ.സി.ജി മണ്ണഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു.ശങ്കേഴ്സ് ഹെൽത്ത് കെയർ സഹസ്ഥാപക ശാന്തരംഗൻ ഉദ്ഘാടനം ചെയ്തു.ഡോ.മണിക് കുമാർ, ഭാര്യ ജി.സുബ്ബലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.