ambala

ആലപ്പുഴ: വലിയമരം വാർഡ് നികർത്തിൽ മോഹൻകുമാർ (65) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ഗീതു, നീതു. മരുമക്കൾ: അനൂപ് സഹദേവൻ, സാജു സോമൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 10 ന്.