ചാരുംമൂട് : ബി.ജെ.പി കർഷകമോർച്ച ജില്ലാ ഉപാദ്ധ്യക്ഷനായിരുന്ന മോഹൻലാൽ അനുസ്മരണ യോഗം നടന്നു. ഓണാട്ടുകര ടൈംസ് പ്രസിഡന്റ് രഞ്ജിത്ത് ക്യഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, കർഷകമോർച്ചാ ജില്ലാ അദ്ധ്യക്ഷൻ വി. ശ്രീജിത്ത്,യുവമോർച്ച സംസ്ഥാന സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ,ബി.ജെ.പി ലീഗൽ സെൽ ജില്ലാ കൺവീനർ അഡ്വ.ഹരീഷ് കാട്ടൂർ ,സി.പി.എം നേതാവും വള്ളികുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ് .മോഹൻകുമാർ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജയമോഹൻ, അനിൽ വള്ളികുന്നം, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മുരളി,സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സലിം പനത്താഴ, മോഹനൻ പിള്ള, വൈസ് പ്രസിഡന്റ് വിനോദ്,ഷാജി വട്ടയ്ക്കാട്, സന്തോഷ്, മുഹമ്മദ് അബ്ദുൽ ലത്തീഫ്,അഡ്വ.അജയഘോഷ്, സതീഷ്, സുഷമ അജയൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.