a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് കുറ്റിയിൽമണി സദനത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ മണിയമ്മ പിള്ള (84) നിര്യതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഉണ്ണികൃഷ്ണൻ.ബി (റിട്ട.അദ്ധ്യാപകൻ, വിശ്വഭാരതി ഹയർ സെക്കൻഡറി സ്കൂൾ, കൃഷ്ണപുരം), ഹരികൃഷ്ണൻ.ബി (പ്രസിഡന്റ്, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ, ചെട്ടികുളങ്ങര ക്ഷേത്രം), പരേതനായ അനന്തകൃഷ്ണൻ.ബി. മരുമക്കൾ: രാധാമണി (റിട്ട.അദ്ധ്യാപിക, വിശ്വഭാരതി ഹയർ സെക്കൻഡറി സ്കൂൾ, കൃഷ്ണപുരം), ഷൈലജ, ശ്രീദേവി. സഞ്ചയനം: 22ന് രാവിലെ 8ന്.