
ചാരുംമൂട് : മാവേലിക്കര തെക്കേക്കര വില്ലേജ് ഓഫീസർ നൂറനാട് പയ്യനല്ലൂർ നന്ദനത്തിൽ പി.എസ്. മനോജ് കുമാർ (49) നിര്യാതനായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യുടെ മുൻ പി.എയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരിത. മക്കൾ: ശ്രീനന്ദ, ശ്രീനിധി.