
കുറത്തികാട്: കിഴക്കേ വൈപ്പിൽ ജാനകിയമ്മ (103) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതയായ ശാരദാമ്മ, രത്നമ്മ, രവീന്ദ്രൻ പിള്ള, ശാന്തമ്മ, ശ്യാമള. മരുമക്കൾ: ശിവൻപിള്ള, പരേതനായ വാസുദേവൻ പിള്ള, രാജമ്മ,കരുണാകരൻ നായർ, പരേതനായ ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം: തിങ്കൾ 9ന്.