
കുട്ടനാട്: കൈനകരി പുതുശ്ശേരിമഠത്തിൽ പരേതനായ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (തങ്കമ്മ- 87)നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് കൈനകരി സെന്റ് മേരീസ് പള്ളിസെമിത്തേരിയിൽ. മക്കൾ: കൊച്ചുറാണി, ജോയി, തോമസ്, ജയ്നമ്മ, പരേതരായ കത്രിക്കുട്ടി, ബോബിച്ചൻ. മരുമക്കൾ: ബാബു, ജയമ്മ, ഷാജി, സുജമ്മ, ഫിലിപ്പച്ചൻ, ആൻസമ്മ.