anandavalliyamma

ചെന്നിത്തല : കിഴക്കേവഴി വടക്കേ തോപ്പിൽ ശ്രീധരൻപിള്ളയുടെ (റിട്ട.പി.ഡബ്ല്യു.ഡി ഓവർസിയർ) ഭാര്യ ആനന്ദവല്ലിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. മക്കൾ : ഷീല, ലീല,ലക്ഷ്മി, പരേതയായ ലേഖ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.