sdfe

മണ്ണഞ്ചേരി: ചിയാംവെളിയിൽ നിസാം (65) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 10 ന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ. ഭാര്യ: സിംല. മക്കൾ: നിദ നിസാം, നിഹ നിസാം.