
അമ്പലപ്പുഴ: പൊതുമരാമത്ത് വകുപ്പ് റിട്ട.ഉദ്യോഗസ്ഥൻ പുറക്കാട് ഗീതാജ്ഞലിയിൽ (തറയിൽ ) കെ.ബാലകൃഷ്ണപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. പുറക്കാട് എൻ.എസ് .എസ് കരയോഗം പ്രസിഡന്റ് , കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സെക്രട്ടറി, കേരള സീനിയർ സിറ്റി സൺ ഫോറം പുറക്കാട് യുണിറ്റ് സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന ബി.പിള്ള. മക്കൾ: ഗീത,സംഗീത (മരിയ മോണ്ടിസോറി സ്കൂൾ, അമ്പലപ്പുഴ). മരുമക്കൾ :കൃഷ്ണകുമാർ (കൃഷ്ണാമെഡിക്കൽസ്, പുന്നപ്ര), രാജേഷ്.