sfg
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്...

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്...
ലോകസഭാ തിരഞ്ഞെടുപ്പിൽ അസന്നിഹിത വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനായി ആലപ്പുഴ ആലിശ്ശേരി വാർഡിൽ നെല്ലിക്കാപ്പറമ്പിൽ 89 വയസുള്ള സുന്ദരേശന്റെ വീട്ടിലെത്തിയ സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർ വോട്ടിംഗ് സന്നാഹങ്ങൾ ഒരുക്കിയപ്പോൾ അടുക്കളയിൽ നിന്ന് കൗതുകത്തോടെ ഓടിയെത്തിയ ഭാര്യ സരസമ്മയും. ആദ്യമായി വീട്ടിലെ വോട്ടിംഗ് ചെയ്യുന്നതിന്റെ അങ്കലാപ്പിൽ നിൽക്കുന്ന വോട്ടറായ സുന്ദരേശനും.