ഓച്ചിറ: മഠത്തിൽകാരാഴ്മ മണിയൻതറയിൽ സദാശിവൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീജ, ഷാജി. മരുമക്കൾ: മധു, അശ്വതി. സഞ്ചയനം: 24ന് രാവിലെ 7ന്.