tty

ഹരിപ്പാട്: പല്ലന കുറ്റിക്കാട് ജംഗ്ഷനിലെ വ്യാപാരി മൂശാരിയിൽ അബ്ദുൽ വഹാബ് (72 ) നിര്യാതനായി. ഭാര്യ:സീനത്ത്. മക്കൾ: മനാഫ് (മെഡിക്കൽ റെപ്രസന്റേറ്റീവ് ), അജ്മൽ ( ഇൻഫോപാർക്ക്,​ കാക്കനാട്).