ആലപ്പുഴ: പുന്നപ്ര ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ (ഐ.എം.ടി) ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് അഭിമുഖം നടക്കും. .50 ശതമാനം മാർക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവർക്കും (എസ്.സി/എസ്ടിക്ക് 40% മാർക്ക്,എസ്.ഇ.ബി.സി/ഒ.ബി.സി ക്ക് 48% ),അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്കും,കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് ഉള്ളവരും,അതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും പങ്കെടുക്കാം.കൂടുതൽ വിലാസം-ഡയറക്ടർ,ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് അൻഡ് ടെക്നോളജി പുന്നപ്ര,അക്ഷര നഗരി,വാടയ്ക്കൽ പി.ഒ,ആലപ്പുഴ-688003,ഫോൺ.9188067601,9946488075,0477-2267602.