ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ സീതാസ്, ഇൻകം ടാക്‌സ്, നിസാ ടവർ, ബാലഭവൻ, മിഡാസ്, നഴ്‌സിംഗ് ഹോസ്റ്റൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 2 വരെയും പഴവങ്ങാടി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെയും വൈദ്യുതി മുടങ്ങും.