
ആലപ്പുഴ: വാടക്കൽ തെക്കേ വേലിക്കകം വീട്ടിൽ വർഗീസ് ജോണിന്റെ ഭാര്യ മേരിക്കുട്ടി (അമ്മിണി -75 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ( ലത്തീൻ പള്ളി)സെമിത്തേരിയിൽ. മക്കൾ: സാബു ജോൺ, മിനി ജോൺ, പരേതയായ ബീന ജോൺ. മരുമക്കൾ: ലൈസമ്മ സാബു, ടോമി ജോബ്, പരേതനായ ടി.തോമസ്.