s

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ കൂർക്കാപറമ്പിൽ പരേതനായ ഭാസ്ക്കരന്റെ മകൻ വിജയഘോഷ് (ബാബു-67) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.

ഭാര്യ: രാധ മീനാക്ഷി. മകൾ: അബിതഘോഷ്. മരുമകൻ: രഞ്ജിത്.