19-sob-geetha

പന്തളം: കടയ്ക്കാട് വടക്ക് ഇടക്കണ്ടത്തിൽ ഗീത (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന്. മക്കൾ: ദിവ്യാ, റോഷൻ. മരുമകൻ വിജീഷ്.