sreedharan

ഓച്ചിറ: സി.പി.എെ ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കോയിക്കൽ ശ്രീധരൻ (87) നിര്യാതനായി. ആരോഗ്യ വകുപ്പ് ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ രാധ. മക്കൾ: ജോയ്. കെ.എസ് (ഹെൽത്ത് ഇൻസ്പെക്ടർ, ആരോഗ്യവകുപ്പ്), ജയ.കെ. എസ് (അദ്ധ്യാപിക, കായംകുളം ഗവ. എച്ച്.എസ്.എസ്). മരുമക്കൾ: ശാലിനി.എസ് (ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, തിരുവനന്തപുരം), പി.എസ്.വിനോദ് (പ്രിൻസിപ്പാൾ, എസ്.എൻ ട്രസ്റ്റ്, കൊല്ലം).