ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ശ്രീലക്ഷ്മിയിൽ (പുല്ലാരപ്പള്ളി )ഗോപാലകൃഷ്ണന്റെ ഭാര്യ വസുമതി ഗോപാലകൃഷ്ണൻ (60)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ:വിദ്യ കൃഷ്ണൻ,വിനയ കൃഷ്ണൻ. മരുമക്കൾ:ഗോപി, പ്രകാശ്.