a

മാവേലിക്കര: ഭരണിക്കാവ് കട്ടച്ചിറ മുട്ടത്തതറയിൽ എസ്.ഗോപാലകൃഷ്ണപിള്ള (79) നിര്യാതനായി. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മുൻഅംഗം, സി.പി.എം ഭരണിക്കാവ് ലോക്കൽ കമ്മിറ്റിയംഗം, ഭരണിക്കാവ് സർവ്വീസ് സഹകരണബാങ്ക് 829 -ാം നമ്പർ ഭരണ സമിതിയംഗം, കശുഅണ്ടി തൊഴിലാളി യൂണിയൻ, കേരളകർഷക സംഘം മേഖല ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വത്സലകുമാരി. മക്കൾ: ശ്രീജിത്ത്, ശ്രീനാഥ്. മരുമക്കൾ: വിഷ്ണുപ്രിയ, രേഷ്മ. സഞ്ചയനം: 21ന് രാവിലെ 8ന്.