ആലപ്പുഴ : പൂങ്കാവ് വടക്കേവീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ശാന്ത (76) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:ഉഷ,സിന്ധു,സുരേഷ്,അനിൽ. മരുമക്കൾ : ധർമ്മരാജൻ, ശശി, സുധ, മിനി.