തുറവൂർ: ആലപ്പുഴ ലോകസഭാമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ അരൂർ ബ്ലോക്കിലെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി നാളെ തുടങ്ങും. രാവിലെ 7ന് പള്ളിത്തോട് ഇല്ലിക്കൽ കവലയിൽ നിന്നാരംഭിച്ച് വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 7.30 ന് മഹൽ യൂണിയൻ പരിസരത്ത് സമാപിക്കും.