കുട്ടനാട്: കർഷകകോൺഗ്രസ് വെളിയനാട് മണ്ഡലം പ്രസിഡന്റ് കിടങ്ങറ തോണ്ടുചിറയിൽ എൻ. വി. ധനഞ്ജയൻ (65) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:ഷീല.
മക്കൾ: അഞ്ജലി, സലൂജ, ടി.ഡി.അനൂപ്. മരുമകൻ: വരുൺ ജെ. പ്രകാശ്.