ygy

ഹരിപ്പാട്: ചിങ്ങോലി മണിവേലിൽ (മാധവം) വീട്ടിൽ രാധാകൃഷ്ണൻനായർ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: അമ്പിളി ദേവി (മുൻ ചിങ്ങോലി ഗ്രാമപഞ്ചായത്ത്‌ അംഗം ), അനീഷ് ബാബു. ആർ (ഖത്തർ ), അർച്ചന ദേവി.ആർ. മരുമക്കൾ: മധുകുമാർ.എസ്, നിഷ ശശി, സജിത് കുമാർ (ആർമി ). സഞ്ചയനം: 25ന് രാവിലെ 9ന്.