ആലപ്പുഴ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആരിഫിന്റെതെന്ന പേരിൽ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ആരിഫ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. ഡി.സി.ആർ.ബി ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.