chidam

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5 - ാം വാർ‌ഡിൽ തറയിൽ ടി.പി.ചിദംബരൻ ( പൊന്നൻ-78) നിര്യാതനായി. ഭാര്യ:ദേവകി. മക്കൾ : ജയ്മോൾ, വത്സല, സുരേഷ്, സന്തോഷ്. മരുമക്കൾ : സുരേന്ദ്രൻ, പ്രകാശൻ, പരേതയായ ശ്രീനി,സിന്ധു. സഞ്ചയനം: 27പകൽ 3.15ന്.