
ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കുന്നത്ത് റിട്ട.ജലഗതാഗത വകുപ്പ് ജീവനക്കാരൻ പരേതനായ രാജപ്പൻപിള്ളയുടെ ഭാര്യ കമലമ്മ (86)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ:മോഹൻലാൽ,ബാബുലാൽ (വിമുക്തഭടൻ ),അനിൽലാൽ,ബേബി ഗിരിജ,പരേതനായ രഘുലാൽ. മരുമക്കൾ:ശോഭ,സുനിതകുമാരി,സന്ധ്യ,ഇന്ദുലേഖ,സന്തോഷ് കുമാർ.