ഹരിപ്പാട് : അകംകുടി ചിറയരികിൽ പെണ്ണമ്മ ശാമുവേൽ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് അകംകുടി ബഥേൽ മാർത്തോമ്മ പള്ളിസെമിത്തേരിയിൽ. മക്കൾ:പൊടിയമ്മ,ലീലാമ്മ ,ജോയി, സൂസി, പരേതരായ പാപ്പച്ചൻ, റെജി.