ചേർത്തല:കടക്കരപ്പള്ളി തോട്ടുങ്കൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും തുള്ളൽ മഹോത്സവും ഇന്ന് മുതൽ 24 വരെ നടക്കും.ഇന്ന് രാവിലെ 9ന് കലശപൂജ,11.30 ന് സർപ്പംതുള്ളൽ,വൈകിട്ട് 6.30 ന് ദീപക്കാഴ്ച. നാളെ രാവിലെ 8.30 ന് സർപ്പംതുള്ളൽ, 12.30 ന് അന്നദാനം,1.30 നും വൈകിട്ട് 7.30 നും സർപ്പംതുള്ളൽ. 23 ന് രാവിലെ 9ന് ഗന്ധർവ്വൻ പാട്ട്,12.30 ന് പത്താമുദയ സമൂഹസദ്യ,വൈകിട്ട് 7 ന് ഗന്ധർവൻ പാട്ട്,8.30 ന് തടിതുള്ളൽ.24 ന് രാവിലെ 9 ന് ഗന്ധർവൻ പാട്ട്,12.30 ന് അന്നദാനം.