
മാവേലിക്കര: കണ്ടിയൂർ രാമനിലയത്തിൽ ഇറിഗേഷൻ വകുപ്പ് റിട്ട.എൻജിനിയർ ആർ.ശ്രീകുമാരപിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ടിയൂർ ശ്മശാനത്തിൽ. ഭാര്യ: ശ്രീകുമാരി അമ്മ. മക്കൾ: എസ്.ശ്രീകാന്ത്, എസ്.ഗിരീഷ്. മരുമക്കൾ: വി.എസ്.ജയശ്രീ ശ്രീകാന്ത്, മഞ്ജു കൃഷ്ണൻ.