ചാരുംമൂട്: താമരക്കുളം പുതിയവീട്ടിൽ ദേവീഷേത്രത്തിലെ 2024-26 വർഷത്തേക്ക് 13 അംഗ ഉപദേശകസമതിയെ തിരഞ്ഞെടുത്തു. ചന്ദ്രൻ പിള്ള ചൈതന്യ (പ്രസിഡന്റ്) മധുകുമാർ, മധുഭവനം (സെക്രട്ടറി), ഷീല ബി.പിള്ള നിവേദ്യ (വൈസ് പ്രസിഡന്റ്‌) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ബിജു (അംബിളി), ദാസൻ പിള്ള, വിജയൻ പിള്ള, അനു, പ്രസന്നൻ പിള്ള,മധു, സരസ്വതിയമ്മ, സാവിത്രിയമ്മ, മായ, ഗിരിജ എന്നിവർ അംഗങ്ങളാണ്.