
കുമളി: സ്പ്രിംഗ് വാലി വാഴയിൽ വി.എം അലക്സാണ്ടർ( ജോയി -83) നിര്യാതനായി.
ഭാര്യ : തങ്കമ്മ കായംകുളം തറയിൽ കുടുംബാംഗം.മക്കൾ: ജിജി, ജീബ, ജീന.മരുമക്കൾ: പരേതനായ ബിനു മുക്കാടൻ (ചങ്ങനാശേരി),ഷാജി ചെരി പുറം (കാസർകോഡ്),മാർട്ടിൻ മണ്ണൂപ്പറമ്പിൽ (കോട്ടയം).സംസ്‌കാരം നാളെ രാവിലെ 11ന് നസ്രാണിപുരം സെന്റ് മാത്യൂസ് പള്ളിയിൽ.