ആലപ്പുഴ: നഗരപാത വികസന പദ്ധതിയുടെ ഭാഗമായി വെസ്റ്റ് തോട്ടത്തോട് പാലം പൊളിക്കുന്നതിനാൽ തോണ്ടൻകുളങ്ങര-കൊറ്റംകുളങ്ങര പുന്നമട വരെയും കിഴക്കേതോട്ടാ തോട് പാലം മുതൽ പടിഞ്ഞാറോട്ടുമുള്ള വാഹന ഗതാഗതം 22 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ നിരോധിച്ചതായി അസി.എൻജിനിയർ അറിയിച്ചു.