bb

ഹരിപ്പാട് : പിലാപ്പുഴ വടക്ക് ഭാസ്ക്കര ഭവനത്തിൽ ഭാസ്ക്കരൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ:ചെല്ലമ്മ. മക്കൾ: രഞ്ജിത്ത്,രമ്യ. മരുമക്കൾ: രാജി,രാജീവ്.