ചേർത്തല: നഗരസഭ 15ാം വാർഡ് ഒറയേടത്ത്ചിറ ഭാർഗവി (102) നിര്യാതയായി മക്കൾ: തമ്പി,വിജയലക്ഷ്മി.പരേതയായ സുധ. മരുമക്കൾ:അമ്പിളി,മോഹൻദാസ്,പരേതനായ തങ്കപ്പൻ.