എടത്വ : പള്ളിച്ചിറയിൽ സജി തോമസിന്റെ ഭാര്യ മോളി സജി (55) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് എടത്വാ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിസെമിത്തേരിയിൽ.
മക്കൾ : റോജോ, റോസി. മരുമകൻ: സുബിൻ.