
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 10ാം വാർഡ് വാരണം പനങ്ങാട്ട് പി.എ.ഫ്രാൻസിസ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് സെന്റ് സേവ്യേഴ്സ് ക്നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: പ്രിൻസി ഫ്രാൻസിസ് (യു.കെ),റിൻസി ഫ്രാൻസിസ് (സൗദി),ഫെബിൻ ഫ്രാൻസിസ്. മരുമകൻ: ബിപിൻ ജോർജ്ജ് ഇടയത്തറയിൽ (യു.കെ).