dsgtr

എടത്വ : കോയിൽമുക്ക് തുണ്ടിയിൽ ഔസേഫ് തോമസ് (തൊമ്മിക്കുഞ്ഞ്- 87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിസെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ : സോഫിയാമ്മ,സോളി,സജീവ്,സോജിമോൻ. മരുമക്കൾ : റ്റോമി, കുഞ്ഞുമോൻ, ജെസി, സുനിത.