മുഹമ്മ : മുഹമ്മ പഞ്ചായത്ത് 11-ാം വാർഡ് അഞ്ജനാഭവനത്തിൽ ടി.കെ.മുരുകൻ(49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: മോളമ്മ. മക്കൾ: മുകേഷ്, അഞ്ജന. മരുമക്കൾ: ചന്ദ്രമതി, മണിക്കുട്ടൻ.