sfs

കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് ചിറയിൽ സൈനുദ്ദീൻ (റിട്ട. സർവ്വേ സൂപ്രണ്ട്- 78 ) നിര്യാതനായി. ഭാര്യ: സഫിയത്ത്. മക്കൾ: ഷമീർ, ഷീബ. മരുമക്കൾ : നിസാർ,ഫാത്തിമ.