വെട്ടിക്കോട്: അമ്പനാട്ട് വടക്കേതിൽ മൂലേത്തറയിൽ കുഞ്ഞുകുഞ്ഞമ്മ തോമസ് (66) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് കറ്റാനം സെന്റ് തോമസ് മാർത്തോമാ പള്ളിസെമിത്തേരിയിൽ. സഹോദരങ്ങൾ: കുഞ്ഞുമോൻതോമസ്, രാജൻ, പരേതരായ പാപ്പച്ചൻ, പൊന്നമ്മ, സണ്ണി തോമസ്.